പ്രവേശനപരീക്ഷാ തിയ്യതി പുനപ്പരിശോധിക്കണം: എം എസ് എം
Friday, March 27, 2009
മലയാളി
Posted in
M S M,
എം എസ് എം,
മുഴുവന്‍ വാര്‍ത്തകളും
മതതീവ്രവാദത്തെയും യാഥാസ്ഥിതികത്വത്തെയും പ്രോത്സാഹിപ്പിക്കരുത്: കെ എന്‍ എം
Friday, March 27, 2009
മലയാളി
Posted in
കെ എന്‍ എം,
മുഴുവന്‍ വാര്‍ത്തകളും
അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനുള്ള ശ്രമം ഇസ്‌ലാമിക പണ്ഡിതര്‍ ചെറുക്കണം: കെ ജെ യു
Friday, March 27, 2009
മലയാളി
Posted in
K J U,
കെ ജെ യു,
മുഴുവന്‍ വാര്‍ത്തകളും
മുജാഹിദ് ആദര്‍ശ നയ വിശദീകരണ സമ്മേളനം കെ എന്‍ എം
Friday, March 20, 2009
മുജാഹിദ്
Posted in
കെ എന്‍ എം,
മുജാഹിദ്,
മുഴുവന്‍ വാര്‍ത്തകളും
അലീഗഡ് ക്യാംപസ് സര്‍ക്കാരിന്റെ മനോഭാവം വിദ്യാഭ്യാസ മേഖലയോടുള്ള അവഗണന: എം എസ് എം
Friday, March 20, 2009
മുജാഹിദ്
Posted in
M S M,
എം എസ് എം,
മുഴുവന്‍ വാര്‍ത്തകളും
നന്മയുടെ നേര്‍വഴി; എം എസ് എം അവധിക്കാല സഹവാസ ക്യാംപിന് രൂപമായി
Friday, March 20, 2009
മുജാഹിദ്
Posted in
M S M,
എം എസ് എം,
മുഴുവന്‍ വാര്‍ത്തകളും
ഇവരെ സഹായിക്കാന്‍ ഒരാളായി കൂടെ നമുക്ക്...
Friday, March 20, 2009
മുജാഹിദ്
മതേതര പാര്‍ട്ടികളുടെ അപചയം ഖേദകരം: ഐ എസ് എം
Friday, March 20, 2009
മുജാഹിദ്
Posted in
I S M,
ഐ എസ് എം,
മുഴുവന്‍ വാര്‍ത്തകളും
മെഡിക്കല്‍ കോളെജിലേക്ക് ഐ എസ് എം ഉപകരണങ്ങള്‍ നല്‍കി
Friday, March 20, 2009
മുജാഹിദ്
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുനരുജ്ജീവിപ്പിക്കുന്നതിനെ ചെറുക്കണം: ഉമര്‍ സുല്ലമി
Thursday, March 12, 2009
മലയാളി
Posted in
I S M,
ഐ എസ് എം,
മുഴുവന്‍ വാര്‍ത്തകളും
വഖഫ് ബോര്‍ഡ് തെരെഞ്ഞെടുപ്പും വിവാദങ്ങളും [പ്രഭാഷണം, മടവൂര്‍]
Sunday, March 08, 2009
മുജാഹിദ്
‘മതത്തിലേക്ക് മൈത്രിയിലേക്ക്’
കെ എന്‍ എം ബഹുജനസംഗമം
വഖഫ് ബോര്‍ഡ് വിവാദങ്ങളില്‍ കെ എന്‍ എമ്മിന്റെ നിലപാട് എന്ത്?
ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി
ഡോ. ഹുസൈന്‍ മടവൂരിന്റെ പ്രഭാഷണം
Posted in
കെ എന്‍ എം,
മുഴുവന്‍ വാര്‍ത്തകളും,
ഹുസൈന്‍ മടവൂര്‍
ഐ എസ് എം ഖുര്‍ആന്‍ സമ്മേളനം മെയില്‍ പൊന്നാനിയില്‍
Friday, March 06, 2009
മുജാഹിദ്
Posted in
I S M,
ഐ എസ് എം,
ഐ എസ് എം സമ്മേളനം,
മുഴുവന്‍ വാര്‍ത്തകളും,
സമ്മേളനം
അലീഗഢ് ക്യാമ്പസ് നഷ്ടപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ച സര്‍ക്കാര്‍ മറുപടി പറയണം: ഐ എസ് എം
Thursday, March 05, 2009
മുജാഹിദ്
Posted in
I S M,
ഐ എസ് എം,
മുഴുവന്‍ വാര്‍ത്തകളും
ഡോ. മുസ്തഫാ ഫാറൂഖിയെ ആദരിച്ചു
Thursday, March 05, 2009
മുജാഹിദ്
Posted in
ഡോ. മുസ്തഫാ ഫാറൂഖി,
മുഴുവന്‍ വാര്‍ത്തകളും
‘ഖുര്‍ആന്‍ പഠനം സാര്‍വത്രികമാക്കുന്നതില്‍ മലയാളികളുടെ പങ്ക് ശ്ലാഘനീയം’: ശൈഖ് അല്‍ ജാബിര്‍
Thursday, March 05, 2009
മുജാഹിദ്
ജുബൈല്‍: വ്യക്തി സംസ്‌കരണത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും ചാലകശക്തി വിശുദ്ധ ഖുര്‍ആനാണെന്നും, വേദഗ്രന്ഥം അവലംഭമാക്കിയുള്ള പ്രബോധന സംരംഭങ്ങള്‍ക്കു മാത്രമേ വിജയം കൈവരിക്കാനാവുകയുള്ളൂ എന്നും ഈ മേഖലയില്‍ സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും ജുബൈല്‍ ജംഇയത്തുല്‍ ഖൈരിയ ലിതഹ്‌ഫീദില്‍ ഖുര്‍ആനില്‍ കരീം ഡയറക്ടര്‍ ശൈഖ് ഖാലിദ് അബ്ദുര്‍റഹ്‌മാന്‍ അല്‍ ജാബിര്‍ പ്രസ്താവിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രമാണവത്കരിക്കാന്‍ ദിവ്യസൂക്തങ്ങള്‍ തെളിവുകളായി ഉന്നയിക്കുന്ന പുതുയുഗത്തില്‍ ഖുര്‍ആന്‍ പഠനം പ്രവാചകമാതൃകയില്‍ സാര്‍വ്വത്രികമാക്കി മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന മാനവീകപ്രശ്‌നങ്ങള്‍ക്ക് വിശുദ്ധഖുര്‍ആന്‍ കൊണ്ട് മറുപടി നല്‍കാന്‍ യഥാര്‍ത്‌ഥവിശ്വാസികള്‍ രംഗത്ത് വരേണ്ടതിന്റെ അനിവാര്യതയെ അദ്ദേഹം ഓര്‍മ്മിമ്മപ്പിച്ചു.
മൂന്നാമത് സഊദി മലയാളി ഖുര്‍ആന്‍ വിജ്‌ഞാന പരീക്ഷയില്‍ ജുബൈലില്‍ നിന്നും വിജയികളായ; ഷംല അബ്‌ദുള്‍ റഹ്‌മാന്‍, ജംഷീന ജലീല്‍, മുനീറ ആരിഫ്, മിനി ഫൈസല്‍, എം. ടി. അബ്‌ദുള്‍റഹ്‌മാന്‍, ഫൈസല്‍ അലി എന്നിവര്‍ക്കും, ഖുര്‍ആന്‍ ഹിഫ്‌ള് മത്‌സരത്തില്‍ വിജയികളായ മുഹമ്മദ് ഹബീബ് റഹ്‌മാന്‍, ജലാലുദ്ദീന്‍ അഹമ്മദ് എന്നിവര്‍ക്കും സമ്മാനവിതരണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് നടന്ന കുടുംബസംഗത്തില്‍ ‘ആഗോള സാമ്പത്തികമാന്ദ്യവും, പ്രവാസികുടുംബങ്ങളും’ എന്ന വിഷയത്തില്‍ സി. എച്ച്. അബ്‌ദുള്‍ റഹീം മുഖ്യപ്രഭാഷണം നടത്തി. അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്ത് ശക്‌തി പ്രാപിച്ചുകൊണ്ടിരിക്കുന്ന കുത്തഴിഞ്ഞ ഉപഭോഗസംസ്‌കാരത്തിന്റെ അനന്തരഫലമാണ് ഇന്ന് അനുഭവിക്കുന്ന ആഗോള സാമ്പത്തികമാന്ദ്യമെന്നും ഇവയെ മറികടക്കാന്‍ ഇസ്‌ലാമികസാമ്പത്തിക വ്യവസ്‌ഥ പഠിക്കാന്‍ ലോകം തയ്യാറാവണമെന്നും, ക്രയവിക്രയങ്ങളില്‍ മിതത്വം പാലിച്ച് ആര്‍ഭാടജീവിതത്തില്‍ നിന്നും പിന്തിരിയാന്‍ നാം സന്നദ്ധമാവണമെന്നും അദ്ദേഹം പ്രസ്‌താവിച്ചു. ഹൈപ്പര്‍മാര്‍ക്കററുകളുടെ കടന്നുകയററം കുടുംബ ബജററുകളുടെ താളം തെററിക്കുമെന്നതിനാല്‍ ആവശ്യവും അനാവശ്യവും വേര്‍തിരിച്ചറിയാന്‍ നമ്മുടെ കുടുംബങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മൂന്നാമത് സഊദി മലയാളി ഖുര്‍ആന്‍ വിജ്‌ഞാന പരീക്ഷയില്‍ ജുബൈലില്‍ നിന്നും വിജയികളായ സമ്മാനവിതരണം നിര്‍വ്വഹിച്ച് ജുബൈല്‍ ജംഇയത്തുല്‍ ഖൈരിയ ലിതഹ്‌ഫീദില്‍ ഖുര്‍ആനില്‍ കരീം ഡയറക്ടര്‍ ശൈഖ് ഖാലിദ് അബ്ദുര്‍റഹ്‌മാന്‍ അല്‍ ജാബിര്‍ സംസാരിക്കുന്നു
സംഗമത്തില്‍ ‘നിഷ്‌കളങ്കജീവിതം’ എന്ന വിഷയത്തില്‍ മൗലവി ഷഫീഖ് അസ്‌ലം ക്ലാസ്സ് എടുത്തു. ഇരുപത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം പ്രസിഡണ്ട് ഈസ്സ മദനിക്ക് നല്‍കിയ യാത്രയയപ്പില്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈലിന്റെ ഉപഹാരം ഹബീബ് റഹ്‌മാന്‍ പാലത്തിങ്ങലും, സീതി. കെ. പന്തീരങ്കാവിന്റെ കവിതകള്‍ ഹസന്‍ സഖാഫ് തങ്ങളും അദ്ദേഹത്തിന് നല്‍കി.
കായികമത്‌സരം പുരുഷന്‍മാരുടെ വിഭാഗങ്ങളില്‍ സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമ്മാം ടീമും, സ്‌ത്രീകളുടെ വിഭാഗം സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈല്‍ ടീമും, ആണ്‍കുട്ടികളുടെ വിഭാഗങ്ങളില്‍ മുഹമ്മദ് ഫാഇസ്, നിഹാല്‍ അലവി, ഫജ്‌ര്‍ ബഷീര്‍, ഫൈറൂസ് തുങ്ങിയവരൂം, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റഹ്‌മ ഹബീബ്, റിസ്വ്‌വാന ഉമ്മര്‍, നജ്‌മ സിദ്ദീഖ്, അനീഷ യൂസഫ് തുങ്ങിയവരൂം, ജൂനിയര്‍ കുട്ടികളുടെ മത്‌സരങ്ങളില്‍ മുഹമ്മദ് യാസിര്‍, ബാസിം അന്‍സാരി, റാഫി ഇബ്‌റാഹിം, നദ ജമാല്‍, റാണിയ ഹബീബ് എന്നിവരും വിജയികളായി.
ജലാലുദ്ദീന്‍ അഹമ്മദ്, ഡോ. അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ്‌കുട്ടി കാഞ്ഞിരമുക്ക്, അബ്‌ദുള്‍ ഗഫൂര്‍ ചെട്ടിപ്പടി, മുഹമ്മദ് അലി നാട്യമംഗലം, അബ്‌ദുള്‍ നാസര്‍ കടമ്പഴിപ്പുറം, അബ്‌ദുള്‍ അസീസ് ഫറോഖ്, കോയമോന്‍ ഒട്ടുമ്മല്‍, അബ്‌ദുള്‍ റഉൂഫ്, സി. പി. അബ്‌ദുള്‍ റഹീം, അബ്‌ദുള്‍ ഗഫൂര്‍, സലിം തളിക്കുളം, അബ്‌ദുള്‍ ജലീല്‍ പരപ്പനങ്ങാടി, അനീഷ് ഇബ്‌റാഹിം, അബ്‌ദുള്‍ അസീസ് ഒറ്റയില്‍, നൂര്‍ മുഹമ്മദ്, ഷഫീഖ് താനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫാറൂഖ് എടത്തനാട്ടുകര സ്വാഗതം പറഞ്ഞു. സീതി. കെ. പന്തീരങ്കാവ് അധ്യക്ഷം വഹിച്ചു.
Posted in
മുഴുവന്‍ വാര്‍ത്തകളും,
സഊദി ഇസ്‌ലാഹി സെന്റര്‍
ഹുബ്ബുന്നബിയ്യ്: പ്രഭാഷണം ദുബൈ ഹാജി നാസര്‍ മസ്‌ജിദില്‍
Wednesday, March 04, 2009
മുജാഹിദ്
Posted in
പ്രഭാഷണം,
മുഴുവന്‍ വാര്‍ത്തകളും
ചതിയിലും കൊടും വഞ്ചന
Wednesday, March 04, 2009
മുജാഹിദ്
രണ്ടത്താണിക്കാരനായ ഒരു ചരിത്രാധ്യാപകന്‍ ഫെബ്രുവരി 21ന് കോഴിക്കോട് ടൌണ്‍ഹാളില്‍ മദ്‌റസാധ്യാപക പെന്‍ഷന്‍ പ്രഖ്യാപനച്ചടങ്ങില്‍ നടത്തിയ പ്രസംഗം വരുംകാല ചരിത്രകാരന്മാര്‍ക്ക് ഇഷ്ടമാവുമെന്നുള്ളതുകൊണ്ട് നമുക്കും അതിലേക്കൊന്ന് കണ്ണോടിക്കാം.
വേദിയിലേക്ക് ചൂണ്ടി അദ്ദേഹം പറഞ്ഞു: “ഈയിരിക്കുന്നത് സഖാവ് പാലൊളിയോ, സഖാവ് ഹംസയോ ഒന്നുമല്ല. ശൈഖുനാ പാലൊളിയും ശൈഖുനാ ഹംസയുമാണ് മുസ്‌ലിംകള്‍ ഇനി വേറെ പാര്‍ട്ടിയും മുന്നണിയുമൊന്നും അന്വേഷിച്ചുപോകേണ്ട. ഇടതുപക്ഷമുള്ളപ്പോള്‍ വേറെയെന്തിന് മറ്റൊരു പക്ഷം?”

Posted in
എം സെലീന,
മുഴുവന്‍ വാര്‍ത്തകളും,
വര്‍ത്തമാനം
സക്കരിയ്യാക്കളുടെ പുതിയ തൌഹീദ്!
Wednesday, March 04, 2009
മുജാഹിദ്
Posted in
മുഴുവന്‍ വാര്‍ത്തകളും,
സക്കരിയ്യാക്കള്‍
കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹിയ ഫര്‍വാനിയ ശാഖ ഭാരവാഹികള്‍
Wednesday, March 04, 2009
മുജാഹിദ്

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഫര്‍വാനിയ ശാഖ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : യഹ്‌യ വെള്ളയില്‍
ജനറല്‍ സെക്രട്ടറി : മുഹമ്മദ് അരിപ്ര
ട്രഷറര്‍ : നജീബ് റഹ്‌മാന്‍ കൊയിലാണ്ടി
സെക്രട്ടറിമാര്‍ : വകുപ്പുകള്‍
സഅദ് പുളിക്കല്‍ : ദഅ്‌വത്ത്
നബീല്‍ ഫറൂഖ് : ഓര്‍ഗനൈസിംഗ്
ഹസ്സന്‍ ഇബ്രാഹിം അരിപ്ര : പബ്ലികേഷന്‍സ്
കേന്ദ്ര എക്‍സിക്യൂട്ടീവ് അംഗം : മുഹമ്മദ് ബേബി
തെരഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍ അയ്യൂബ് ഖാന്‍ മാങ്കാവ് നിയന്ത്രിച്ചു. മുഹമ്മദ് ബേബി, നബീല്‍ ഫറൂഖ്, സഅദ് പുളിക്കല്‍ പ്രസംഗിച്ചു.
Posted in
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
മുഴുവന്‍ വാര്‍ത്തകളും
കുന്നത്തേരി സംവാദത്തിലെ ആശയപാപ്പരത്തങ്ങള്‍ വിശദീകരിക്കുന്നു
Wednesday, March 04, 2009
മുജാഹിദ്
Posted in
ആലുവ സംവാദം,
മുഴുവന്‍ വാര്‍ത്തകളും
കൊലചെയ്തും ദയ കാട്ടാം!
Tuesday, March 03, 2009
മുജാഹിദ്
ദയാവധം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍
ജസ്റ്റിസ് വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായുള്ള പതിനൊന്നംഗ നിയമപരിഷ്‌കാര കമ്മിറ്റി ദയാവധം നിയമവിധേയമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ദയാവധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ച വരുംനാളുകളില്‍ നമ്മുടെ നാട്ടില്‍ സജീവമാകും. കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിക്കാനുണ്ടായ പശ്ചാത്തലവും കാരണങ്ങളും വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. അതിനു മുമ്പ് പൊതുസമൂഹത്തില്‍ ചര്‍ച്ചയും അതേതുടര്‍ന്ന് അഭിപ്രായ രൂപവത്‌കരണവും നടക്കാന്‍ വേണ്ടിയാവും റിപ്പോര്‍ട്ട് നല്‌കിയ വിവരം പരസ്യപ്പെടുത്തിയിട്ടുള്ളത്. ഒരു മതസമൂഹത്തിന് ദയാവധത്തെ അപ്പടി അനുകൂലിക്കാന്‍ സാധിക്കുകയില്ല. മതനിരാസം ആദര്‍ശമായി സ്വീകരിച്ച മതനിരപേക്ഷ സമൂഹത്തിനു പോലും ദയാവധത്തെ പൂര്‍ണമായി അംഗീകരിക്കാനാവില്ല. നമ്മുടേത് പോലുള്ള മതനിഷ്‌പക്ഷ സമൂഹത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നല്ലാതെ എല്ലാവര്‍ക്കും യോജിക്കാവുന്ന ഒരു ബിന്ദുവിലേക്ക് ഈ വിവാദത്തെ കൊണ്ടെത്തിക്കാനാവുകയില്ല.
ദയാവധം ഒരു നൈതിക വിശകലനം
എന്താണ് ദയാവധം? ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗങ്ങള്‍ മൂലം കടുത്ത വേദനയനുഭവിക്കുന്ന രോഗികളെ അവരുടെ ആവശ്യപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന സമ്പ്രദായം
എന്ന് അതിനെ പൊതുവില്‍ നിര്‍വചിക്കാം. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ ഇതിന് പല വകഭേദങ്ങളുമുള്ളതായി കാണാം. ചികിത്സ എടുക്കാതിരിക്കുക, വെന്റിലേറ്റര്‍, ഡ്രിപ്പ് എന്നിവ നിര്‍ത്തിവെക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അങ്ങനെ രോഗിയെ മരിക്കാന്‍ അനുവദിക്കുക, മോര്‍ഫിന്‍ എന്ന വേദന സംഹാരി കൂടിയതോതില്‍ കൊടുത്ത് രോഗിക്ക് ശ്വാസതടസ്സം സൃഷ്‌ടിക്കുക തുടങ്ങിയവയെല്ലാം ദയാവധത്തില്‍ ഉള്‍പ്പെടുത്താം. ചിലപ്പോള്‍ സഹിക്കാനാവാത്ത വേദനയില്‍ നിന്ന് കരകയറാനാവാത്ത രോഗിയുടെ ആവശ്യപ്രകാരം മറ്റൊരാള്‍ രോഗിയെ വധിക്കുന്ന രീതിയുമുണ്ട്.
Posted in
ദയാവധം,
മുഴുവന്‍ വാര്‍ത്തകളും
ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ സംസ്ഥാന സംഗമം: സ്വാഗതസംഘം രൂപീകരിച്ചു
Tuesday, March 03, 2009
മുജാഹിദ്
Posted in
QLS,
ക്യു എല്‍ എസ്,
ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍,
മുഴുവന്‍ വാര്‍ത്തകളും
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹസ്സാവിയ ശാഖക്ക് പുതിയ ഭാരവാഹികള്‍
Tuesday, March 03, 2009
മുജാഹിദ്
കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഹസ്സാവിയ ശാഖയുടെ പുതിയ ഭാരവാഹികളായി എഞ്ചി. അന്‍വര്‍സാദത്ത് വേങ്ങര (പ്രസിഡന്റ്), ഇബ്രാഹിം കുട്ടി സലഫി കൊപ്പം (ജനറല്‍ സെക്രട്ടറി), യൂനുസ് സലീം കോഴിക്കോട് (ട്രഷറര്‍), മുസ്തഫ പരപ്പനങ്ങാടി (ദഅ്‌വ സെക്രട്ടറി), റഷീദ് എറവറാംകുന്ന് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) അഷ്‌റഫ് ചന്ദനക്കാവ് (പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു
തെരഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍മാരായ എം ടി മുഹദദ്, മുഹമ്മദ് അരിപ്ര എന്നിവര്‍ നിയന്ത്രിച്ചു. ശാഖ മുന്‍ പ്രസിഡന്റ് ശരീഫ് പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി സലഫി സ്വാഗതവും അഷ്‌റഫ് ചന്ദനക്കാവ് നന്ദിയും പറഞ്ഞു.
Posted in
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
മുഴുവന്‍ വാര്‍ത്തകളും
പേരുകള്‍ ഇസ്‌ലാം-മുസ്‌ലിം ബന്ധമുള്ളതാകുമ്പോള്‍
Monday, March 02, 2009
മുജാഹിദ്

വര്‍ത്തമാനം ദിനപത്രം 2009 മാര്‍ച്ച് 02

Posted in
മുഴുവന്‍ വാര്‍ത്തകളും,
വര്‍ത്തമാനം
മെഡിക്കല്‍ സമരം; പ്രതിഷേധങ്ങളില്‍ മാനവികത മറക്കരുത്: എം എസ് എം
Monday, March 02, 2009
മുജാഹിദ്
Posted in
M S M,
എം എസ് എം,
മുഴുവന്‍ വാര്‍ത്തകളും
ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജലീബ് ശാഖ ഭാരവാഹികള്‍
Monday, March 02, 2009
മുജാഹിദ്
കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ജലീബ് ശാഖ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് ആരിഫ് പുളിക്കല്‍ (പ്രസിഡന്റ്), ഇബ്രാഹിം കൂളിമുട്ടം (ജനറ. സെക്രട്ടറി), അനസ് അഹ്‌മദ് ഫറൂഖ് (ട്രഷറര്‍), അബ്‌ദുല്‍ ലത്തീഫ് കൊച്ചനൂര്‍ (ദഅ്‌വാ സെക്രട്ടറി), അഹ്‌മദ് നിയാസ് പുളിക്കല്‍(ഓര്‍ഗനൈസിംഗ് സെക്രട്ടറി), ജംഷീര്‍ തിരുന്നാവായ (പബ്ലിക്കേഷന്‍ സെക്രട്ടറി)

തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍ അബ്‌ദുല്‍ അസീസ് സലഫി നിയന്ത്രിച്ചു. ശാഖ മുന്‍ പ്രസിഡന്റ് അബ്‌ദുല്‍ ലത്തീഫ് കൊച്ചനൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കൂളിമുട്ടം സ്വാഗതവും അനസ് അഹ്‌മദ് നന്ദിയും പറഞ്ഞു.
Posted in
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
മുഴുവന്‍ വാര്‍ത്തകളും
ആവേശം വിതറി `സ്വഹ്‌വ` അരങ്ങേറി
Monday, March 02, 2009
മുജാഹിദ്
കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ കേന്ദ്ര ഫൈന്‍ ആര്‍ട്‌സ് വകുപ്പിന്റെ കീഴില്‍ മിശ്‌രിഫ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച 'സ്വഹ്‌വ.2009' പ്രവര്‍ത്തകരില്‍ ആവേശം വിതറി. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടത്തിയത്. ഐസ് ബര്‍ഗ്, ത്രിമാന ദൃശ്യം, അശ്വമേധം, ക്വിസ്സ് മത്സരം എന്നിവ വിജ്ഞാന വിരുന്നിലെ പ്രധാന ഇനങ്ങളായിരുന്നു.
'സ്വഹ്‌വ.2009' സദസ്സ്
അശ്വമേധത്തില്‍ ഹസ്സാവിയ ശാഖ ഓന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം അബൂഹലീഫ, ഫര്‍വാനിയ ശാഖകള്‍ കരസ്ഥമാക്കി. ത്രിമാന ദൃശ്യ മത്സരത്തില്‍ നജീബ്
കൊയിലാണ്ടി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം നഹാസ് മങ്കടയും സ്വന്തമാക്കി
.
ശ്രോതാക്കളില്‍ വിജ്ഞാനവും, ആവേശവും പകര്‍ന്ന ക്വിസ്സ് മത്സരത്തില്‍ കിഫാ ഫാത്തിമ്മ ആദ്യ സ്ഥാനം നേടി. അഷ്‌റഫ് ചന്ദനക്കാവ് രണ്ടും മനാഫ് മാത്തോട്ടം മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

`സ്വഹ്‌വ.2009` ന്റെ ഉദ്‌ഘാടനം കേന്ദ്ര പ്രസിഡന്റ് എം.ടി.മുഹമ്മദ് നിര്‍വ്വഹിച്ചു. പാരത്രിക ലോകത്തെ അതുല്ല്യമായ അനന്തസുഖങ്ങളെ ആഗ്രഹിക്കുന്ന വിശ്വാസികള്‍ നൈമിഷികമായ ഭൗതിക സുഖങ്ങളെ പരമമായി കാണരുതെന്ന് `നിര്‍ഭയത്വം നല്‍കുന്ന വിശ്വാസം` എന്ന വിഷയത്തില്‍ സംസാരിച്ച മുഹമ്മദ് അരിപ്ര വിശദീകരിച്ചു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഹാരിസ് മങ്കട, ജന. സെക്രട്ടറി പി.വി.അബ്‌ദുല്‍ വഹാബ്, ഇബ്രാഹിം കൂളിമുട്ടം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കുട്ടികളുടെ ഫുട്‌ബോള്‍ മത്സരത്തില്‍ നിന്ന്
Posted in
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
മുഴുവന്‍ വാര്‍ത്തകളും
നബിദിനാഘോഷം മതത്തിലെ പുതിയ സൃഷ്‌ടി
Monday, March 02, 2009
മുജാഹിദ്
കുവൈത്ത് : നബിദിനാഘോഷം ഹിജ്‌റ മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം മതത്തില്‍ പൗരോഹിത്യം കടത്തികൂട്ടിയ അനാചാരമാണെ് ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ദഅ്‌വാ വിഭാഗം സംഘടിപ്പിച്ച വിജ്ഞാന വിരുന്ന് അഭിപ്രായപ്പെട്ടു. പ്രമാണങ്ങളില്‍ ഒരു തെളിവും നബിദിനാഘോഷ വിഷയമായി കാണുവാന്‍ സാധ്യമല്ല. ഇത്തരം അനാചാരങ്ങളില്‍ നിന്ന് സത്യവിശ്വാസി മാറിനില്‍ക്കുകയാണ് അവന്റെ പരലോക മോക്ഷത്തിന് ഉത്തമമായതെ് സംഗമത്തില്‍ സംസാരിച്ചവര്‍ വിശദീകരിച്ചു.
മുന്‍കാല ഇസ്‌ലാഹീ നേതാക്കള്‍ ചെയ്‌തുപോന്ന ദഅ്‌വത്ത് പ്രവര്‍ത്തനങ്ങളില്‍ നിന്ന് നാം
ആവേശം ഉള്‍കൊള്ളണമെും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസ
ങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരത്തിന് നാം കൂടുതല്‍ പ്രാധാന്യം കൊടുക്കണമെും സംഗമം ഉദ്‌ഘാടനം ചെയ്‌ത ഐ.ഐ.സി ഉപാധ്യക്ഷന്‍ മുഹമ്മദ് റഫീഖ് കൊയിലാണ്ടി സൂചിപ്പിച്ചു. നബിദിനാഘോഷം വസ്‌തുതയെന്ത്, ഇടത്തേട്ടം അഭൗതിക സഹായം തേടല്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം സയ്യിദ് അബ്‌ദുറഹിമാന്‍, ഷംസുദ്ദീന്‍ ഖാസിമി എിവര്‍ സംസാരിച്ചു.
ജന.സെക്രട്ടറി പി.വി.അബുദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി എഞ്ചി. അന്‍വര്‍ സാദത്ത് സ്വാഗതവും ഹസ്സാവിയ ശാഖ ദഅ്‌വാ സെക്രട്ടറി മുസ്‌തഫ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
വിഞാനവിരുന്ന് ഐ ഐ സി കേന്ദ്ര ഉപാധ്യക്ഷന്‍
മുഹമ്മദ് റഫീഖ് കൊയിലാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു
Posted in
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍,
നബിദിനം,
മുഴുവന്‍ വാര്‍ത്തകളും
ഐ എസ് എം സമ്മേളനം: പ്രഖ്യാപന സമ്മേളനം പാലക്കാട്
Sunday, March 01, 2009
മുജാഹിദ്
Posted in
I S M,
ഐ എസ് എം,
മുഴുവന്‍ വാര്‍ത്തകളും,
സംസ്ഥാന സമ്മേളനം,
സമ്മേളനം
എം എസ് എം മെഡിക്കല്‍ വിദ്യാര്‍ഥി സമ്മേളനത്തിനു തുടക്കമായി
Sunday, March 01, 2009
മുജാഹിദ്
Posted in
M S M,
എം എസ് എം,
മുഴുവന്‍ വാര്‍ത്തകളും
കണ്ണില്‍ ചോരയില്ലാത്ത കല്യാണ സംസ്‌കാരം
Sunday, March 01, 2009
മുജാഹിദ്
Posted in
മുഴുവന്‍ വാര്‍ത്തകളും,
ലേഖനം
ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം മതബോധവും നല്‍കണം: എം ജി എം സ്റ്റുഡന്റ്സ് വിംഗ്
Sunday, March 01, 2009
മുജാഹിദ്
Posted in
M G M,
എം ജി എം,
മുഴുവന്‍ വാര്‍ത്തകളും,
സ്റ്റുഡന്റ്സ് വിംഗ്
Subscribe to:
Posts (Atom)
Labels
C I E R
I S M
IICJ
Islamic Banking
K J U
K N M
M G M
M S M
Q I I C
QLS
Quran Vignjana Pareeksha
RadioIslam
അജ്മാന്‍ ഇസ്ലാഹി സെന്റര്‍
അജ്‌മാന്‍ ഇസ്ലാഹി സെന്റര്‍
അറബിക് ക്ലബ്
അറബിക് സമ്മേളനം
അല്‍ഐന്‍ ഇസ്‌ലാഹി സെന്റര്‍
അൽ അഹ്‌സ
ആദര്‍ശ വ്യതിയാനം
ആലുവ സംവാദം
ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ്
ആശംസ
ഇഫ്‌താര്‍
ഇബ്രാഹിം ബുസ്‌താനി
ഇസ്‌ലാമിക ബാങ്കിംഗ്
ഇസ്‌ലാഹി പ്രസ്ഥാനം
ഇസ്‌ലാഹി മാഗസിന്‍
ഇസ്‌ലാഹി മൂവ്മെന്റ്
ഇസ്‌ലാഹി സമ്മേളനം
ഇസ്‌ലാഹി സെന്റര്‍
ഈദ് ഗാഹ്
ഈദ് മുബാറക്
എം എം അക്ബര്‍
എം എസ് എം
എം ജി എം
എം ടി ക്യു
എം സെലീന
ഐ എസ് എം
ഐ എസ് എം സമ്മേളനം
ഓര്‍മ്മ
കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക
കണ്ണൂര്‍
കരുമ്പിലാക്കല്‍
കാംപയിൻ
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍
കെ എന്‍ എം
കെ എൻ എം
കെ ജെ യു
കൌൺസിൽ
ക്യു എല്‍ എസ്
ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍
ഖാലിദ് മദനി
ഖില്‍ജി
ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ
ജസ്റ്റിസ് ഷംസുദ്ദീന്‍
ജാഫര്‍ വാണിമേല്‍
ജിന്ന് - സിഹ്‌ര്‍
ഡോ. മുസ്തഫാ ഫാറൂഖി
തെരഞ്ഞെടുപ്പ്
ദയാവധം
ദിട്രൂത്ത്
ദുരിതാശ്വാസം
ദഅ്വ
നബിദിനം
പരലോകം
പരിസ്ഥിതി
പലവക
പ്രതികരണം
പ്രഭാഷണം
ഫുജൈറ ഇസ്ലാഹി സെന്റർ
ഫോക്കസ്
ബദ്‌രീങ്ങള്‍
ബദ്‌ര്‍
ഭാരവാഹികള്‍
മടവൂര്‍
മദീനി
മദ്‌റസ
മലെഗാവ്
മസ്‌ജിദ്
മാലെഗാവ്
മുഖാമുഖം
മുജാഹിദ്
മുഴുവന്‍ വാര്‍ത്തകളും
മെഡികല്‍ എയ്‌ഡ് സെന്റര്‍
യാത്ര
റമദാന്‍
റേഡിയോ ഇസ്‌ലാം
റേഡിയോ ഏഷ്യ
ലേഖനം
വഖഫ് ബോര്‍ഡ്
വര്‍ത്തമാനം
വാര്‍ത്ത
വിജ്ഞാനോത്സവം
വിവാഹാന്വേഷണം
വീഡിയോ
വീണ്ടും വായിക്കാന്‍
വെളിച്ചം
വെളിച്ചത്തിന്റെ വഴി
വേര്‍പാട്
ശബാബ്
ഷാര്‍ജ ഇസ് ലാഹി സെന്റര്‍
സംഘടന
സംസ്ഥാന സമ്മേളനം
സഊദി ഇസ്‌ലാഹി സെന്റര്‍
സക്കരിയ്യാക്കള്‍
സമ്മേളനം
സലഫി
സാമൂഹികം
സി ഐ ഇ ആര്‍
സുന്നി മുജാഹിദ്
സുലൈമാന്‍ സബാഹി
സെമിനാര്‍
സ്റ്റുഡന്റ്സ് വിംഗ്
സ്വീകരണം
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍
സൗദി ഇസ്ലാഹി സെന്റ്ര്‍
ഹദീസ്
ഹുസൈന്‍ മടവൂര്‍

























