ഇസ്‌ലാഹി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും editor@islahinews.com എന്ന വിലാസത്തില്‍ അയക്കുക.എഡിറ്റര്‍, ഇസ്ലാഹിന്യൂസ്.കോം

പ്രധാന വാർത്തകൾ :



ആദര്‍ശം കൈവിട്ടുള്ള യാതൊരു ഐക്യത്തിനും മുജാഹിദുകള്‍ തയ്യാറല്ല: ആദര്‍ശ സമ്മേളനം



പരപ്പനങ്ങാടി: ആദര്‍ശം കൈവിട്ടുള്ള യാതൊരു ഐക്യത്തിനും മുജാഹിദ് പ്രസ്ഥാനം തയ്യാറായ ചരിത്രം ഇല്ലെന്നും ഇനിയും അങ്ങിനെതന്നെ തുടരുമെന്നും പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം പ്രഖ്യാപിച്ചു.



പൊതു സമൂഹത്തിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും വിഷയത്തില്‍ പ്രസ്ഥാനം പരമാവധി സഹകരിക്കുകയും നന്മക്കും ധാര്‍മികതക്കും വേണ്ടി മുന്നില്‍ നിന്ന് നയിച്ചിട്ടുമുണ്ട്. സംഘടനയുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന ഫലമായി നാടുനീങ്ങിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരാന്‍ പുരോഗമന പ്രസ്ഥാനത്തിന്റെ പേരില്‍ ആരുതന്നെ ശ്രമിച്ചാലും അതിനെതിരെ അവസാനം വരെ പോരാടാന്‍ പ്രസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.



‘യുവത്വം നന്മക്ക് നവോത്ഥാനത്തിന്’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഐ എസ് എം സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കാനിരിക്കുന്ന സന്ദര്‍ഭത്തിലാണ് ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചത്.


ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുല്ലത്തീഫ് കരുമ്പിലാക്കല്‍ ഉദ്ഘാടനം ചെയ്തു.
കെ എന്‍ എമ്മും ചേകന്നൂര്‍ വിഭാഗവും തമ്മില്‍ നടന്ന സംവാദത്തിന്റെ സി ഡി പ്രകാശനം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍ കുട്ടി സുല്ലമി കോനാരി മുഹമ്മദ് അബ്ദുറഹ്മാന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. അലിമദനി മൊറയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മന്‍സൂറലി ചെമ്മാട്, ഇ ഒ ഫൈസല്‍ പി ഒ അന്‍‌വര്‍ പ്രസംഗിച്ചു.

No Response to "ആദര്‍ശം കൈവിട്ടുള്ള യാതൊരു ഐക്യത്തിനും മുജാഹിദുകള്‍ തയ്യാറല്ല: ആദര്‍ശ സമ്മേളനം"

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Like

Labels

C I E R I S M IICJ Islamic Banking K J U K N M M G M M S M Q I I C QLS Quran Vignjana Pareeksha RadioIslam അജ്മാന്‍ ഇസ്ലാഹി സെന്റര്‍ അജ്‌മാന്‍ ഇസ്‌ലാഹി സെന്റര്‍ അറബിക് ക്ലബ് അറബിക് സമ്മേളനം അല്‍‌ഐന്‍ ഇസ്‌ലാഹി സെന്റര്‍ അൽ അഹ്‌സ ആദര്‍ശ വ്യതിയാനം ആലുവ സംവാദം ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ആശംസ ഇഫ്‌താര്‍ ഇബ്രാഹിം ബുസ്‌താനി ഇസ്‌ലാമിക ബാങ്കിംഗ് ഇസ്‌ലാഹി പ്രസ്ഥാനം ഇസ്‌ലാഹി മാഗസിന്‍ ഇസ്‌ലാഹി മൂവ്മെന്റ് ഇസ്‌ലാഹി സമ്മേളനം ഇസ്‌ലാഹി സെന്റര്‍ ഈദ് ഗാഹ് ഈദ് മുബാറക് എം എം അക്ബര്‍ എം എസ് എം എം ജി എം എം ടി ക്യു എം സെലീന ഐ എസ് എം ഐ എസ് എം സമ്മേളനം ഓര്‍മ്മ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക കണ്ണൂര്‍ കരുമ്പിലാക്കല്‍ കാംപയിൻ കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ കെ എന്‍ എം കെ എൻ എം കെ ജെ യു കൌൺസിൽ ക്യു എല്‍ എസ് ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ഖാലിദ് മദനി ഖില്‍ജി ഖുര്‍‌ആന്‍ ലേണിംഗ് സ്കൂള്‍ ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ ജസ്റ്റിസ് ഷംസുദ്ദീന്‍ ജാഫര്‍ വാണിമേല്‍ ജിന്ന് - സിഹ്‌ര്‍ ഡോ. മുസ്തഫാ ഫാറൂഖി തെരഞ്ഞെടുപ്പ് ദയാവധം ദിട്രൂത്ത് ദുരിതാശ്വാസം ദ‌അ്വ നബിദിനം പരലോകം പരിസ്ഥിതി പലവക പ്രതികരണം പ്രഭാഷണം ഫുജൈറ ഇസ്ലാഹി സെന്റർ ഫോക്കസ് ബദ്‌രീങ്ങള്‍ ബദ്‌ര്‍ ഭാരവാഹികള്‍ മടവൂര്‍ മദീനി മദ്‌റസ മലെഗാവ് മസ്‌ജിദ് മാലെഗാവ് മുഖാമുഖം മുജാഹിദ് മുഴുവന്‍ വാര്‍ത്തകളും മെഡികല്‍ എയ്‌ഡ് സെന്റര്‍ യാത്ര റമദാന്‍ റേഡിയോ ഇസ്‌ലാം റേഡിയോ ഏഷ്യ ലേഖനം വഖഫ് ബോര്‍ഡ് വര്‍ത്തമാനം വാര്‍ത്ത വിജ്ഞാനോത്സവം വിവാഹാന്വേഷണം വീഡിയോ വീണ്ടും വായിക്കാന്‍ വെളിച്ചം വെളിച്ചത്തിന്റെ വഴി വേര്‍പാട് ശബാബ് ഷാര്‍ജ ഇസ് ലാഹി സെന്റര്‍ സംഘടന സംസ്ഥാന സമ്മേളനം സഊദി ഇസ്‌ലാഹി സെന്റര്‍ സക്കരിയ്യാക്കള്‍ സമ്മേളനം സലഫി സാമൂഹികം സി ഐ ഇ ആര്‍ സുന്നി മുജാഹിദ് സുലൈമാന്‍ സബാഹി സെമിനാര്‍ സ്റ്റുഡന്റ്സ് വിംഗ് സ്വീകരണം സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ സൗദി ഇസ്ലാഹി സെന്റ്ര്‍ ഹദീസ് ഹുസൈന്‍ മടവൂര്‍
 
powered by XL Technologies