കുവൈത്ത്: പ്രവാചക പാതയില്‍ നിന്ന് വ്യതിചലിച്ച് തൌഹീദിന് വികലവ്യാഖ്യാനങ്ങള്‍ നല്‍കി വിശ്വാസികളെ ചൂഷണം ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന് പ്രമുഖ പണ്ഡിതന്‍ മമ്മുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. ‘അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃ’ എന്ന വിഷയത്തില്‍ കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ ഉത്സവ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ ആത്മാഹുതി ചെയ്യുന്ന ആള്‍ദൈവങ്ങളുടെ അനാഥ ശവങ്ങള്‍ ജനങ്ങള്‍ക്ക് പാഠമാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ആശയപ്പാപ്പരത്വം തുറന്നു കാണിക്കുന്ന വീഡിയോ ക്ലിപിംഗ് പ്രദര്‍ശനവും സദസ്സ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും നടത്തിയ പ്രഭാഷണം ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി.
ഐ ഐ സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു പി മുഹമ്മദ് ആമിര്‍ സ്വാഗതവും വി എ മൊയ്‌തുണ്ണി നന്ദിയും പറഞ്ഞു.
ചൂഷണങ്ങളെ കരുതിയിരിക്കുക : മമ്മുട്ടി മുസ്‌ലിയാര്‍
Wednesday, September 30, 2009
മലയാളി
Posted in
ഇസ്ലാഹി പ്രസ്ഥാനം,
ഇസ്ലാഹി സെന്റര്‍,
മുഴുവന്‍ വാര്‍ത്തകളും,
വാര്‍ത്ത
Subscribe to:
Post Comments (Atom)
Labels
C I E R
I S M
IICJ
Islamic Banking
K J U
K N M
M G M
M S M
Q I I C
QLS
Quran Vignjana Pareeksha
RadioIslam
അജ്മാന്‍ ഇസ്ലാഹി സെന്റര്‍
അജ്‌മാന്‍ ഇസ്ലാഹി സെന്റര്‍
അറബിക് ക്ലബ്
അറബിക് സമ്മേളനം
അല്‍ഐന്‍ ഇസ്‌ലാഹി സെന്റര്‍
അൽ അഹ്‌സ
ആദര്‍ശ വ്യതിയാനം
ആലുവ സംവാദം
ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ്
ആശംസ
ഇഫ്‌താര്‍
ഇബ്രാഹിം ബുസ്‌താനി
ഇസ്‌ലാമിക ബാങ്കിംഗ്
ഇസ്‌ലാഹി പ്രസ്ഥാനം
ഇസ്‌ലാഹി മാഗസിന്‍
ഇസ്‌ലാഹി മൂവ്മെന്റ്
ഇസ്‌ലാഹി സമ്മേളനം
ഇസ്‌ലാഹി സെന്റര്‍
ഈദ് ഗാഹ്
ഈദ് മുബാറക്
എം എം അക്ബര്‍
എം എസ് എം
എം ജി എം
എം ടി ക്യു
എം സെലീന
ഐ എസ് എം
ഐ എസ് എം സമ്മേളനം
ഓര്‍മ്മ
കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക
കണ്ണൂര്‍
കരുമ്പിലാക്കല്‍
കാംപയിൻ
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍
കെ എന്‍ എം
കെ എൻ എം
കെ ജെ യു
കൌൺസിൽ
ക്യു എല്‍ എസ്
ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍
ഖാലിദ് മദനി
ഖില്‍ജി
ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ
ജസ്റ്റിസ് ഷംസുദ്ദീന്‍
ജാഫര്‍ വാണിമേല്‍
ജിന്ന് - സിഹ്‌ര്‍
ഡോ. മുസ്തഫാ ഫാറൂഖി
തെരഞ്ഞെടുപ്പ്
ദയാവധം
ദിട്രൂത്ത്
ദുരിതാശ്വാസം
ദഅ്വ
നബിദിനം
പരലോകം
പരിസ്ഥിതി
പലവക
പ്രതികരണം
പ്രഭാഷണം
ഫുജൈറ ഇസ്ലാഹി സെന്റർ
ഫോക്കസ്
ബദ്‌രീങ്ങള്‍
ബദ്‌ര്‍
ഭാരവാഹികള്‍
മടവൂര്‍
മദീനി
മദ്‌റസ
മലെഗാവ്
മസ്‌ജിദ്
മാലെഗാവ്
മുഖാമുഖം
മുജാഹിദ്
മുഴുവന്‍ വാര്‍ത്തകളും
മെഡികല്‍ എയ്‌ഡ് സെന്റര്‍
യാത്ര
റമദാന്‍
റേഡിയോ ഇസ്‌ലാം
റേഡിയോ ഏഷ്യ
ലേഖനം
വഖഫ് ബോര്‍ഡ്
വര്‍ത്തമാനം
വാര്‍ത്ത
വിജ്ഞാനോത്സവം
വിവാഹാന്വേഷണം
വീഡിയോ
വീണ്ടും വായിക്കാന്‍
വെളിച്ചം
വെളിച്ചത്തിന്റെ വഴി
വേര്‍പാട്
ശബാബ്
ഷാര്‍ജ ഇസ് ലാഹി സെന്റര്‍
സംഘടന
സംസ്ഥാന സമ്മേളനം
സഊദി ഇസ്‌ലാഹി സെന്റര്‍
സക്കരിയ്യാക്കള്‍
സമ്മേളനം
സലഫി
സാമൂഹികം
സി ഐ ഇ ആര്‍
സുന്നി മുജാഹിദ്
സുലൈമാന്‍ സബാഹി
സെമിനാര്‍
സ്റ്റുഡന്റ്സ് വിംഗ്
സ്വീകരണം
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍
സൗദി ഇസ്ലാഹി സെന്റ്ര്‍
ഹദീസ്
ഹുസൈന്‍ മടവൂര്‍





1 Response to "ചൂഷണങ്ങളെ കരുതിയിരിക്കുക : മമ്മുട്ടി മുസ്‌ലിയാര്‍"
ചൂഷണങ്ങളെ കരുതിയിരിക്കുക : മമ്മുട്ടി മുസ്‌ലിയാര്‍
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം